Mar 20, 2011

തേങ്ങാമുറി




അകത്തെ
വെളുവെളുത്ത നിഷ്കളങ്കതയാണ്
പുറത്തെ
പരുപരുത്ത മേലാപ്പുണ്ടായിട്ടും
നിന്നെ എന്നിലേക്കാകര്‍ഷിച്ചത്..!!?

4 comments:

  1. as far as 'thenga' is concerned....
    hhhh

    ReplyDelete
  2. പൊട്ടിക്കാതെ വെച്ച കൊട്ട തേങ്ങയായി പോകും.
    പൊട്ടിച്ചു വെച്ചാൽ, പൂപ്പ്‌ പിടിക്കുകയും ചെയ്യും..

    എത്രയും വേഗം, ഉണക്കി, എണ്ണയാട്ടി എടുക്കുന്നതാണ്‌ നല്ലത്‌..
    പിണ്ണാക്കും കിട്ടും..

    ReplyDelete

ഹല്ല..ഒന്നും മിണ്ടാതെ പോവാണോ...?

Twitter Delicious Facebook Digg Stumbleupon Favorites More