വരൂ... നമുക്കൊന്ന് ലോകം ചുറ്റിവരാം...നിങ്ങള്‍ക്കും ആഗ്രഹമില്ലേ, ലണ്ടനും ന്യുയോര്‍ക്കും പാരീസും സിറ്റ്സര്‍ലാണ്ടും സിങ്കപ്പൂരും ദുബൈയും  തുടങ്ങി ലോകത്തെ അത്ഭുതനഗരങ്ങളില്‍ ഒന്ന് ചുറ്റിക്കറങ്ങാന്‍....?
അതും വിമാനത്തില്‍ പറന്നു നടക്കാന്‍...?!

ഇതാ..എന്നോടൊപ്പം വരൂ...

കണ്ണഞ്ചിപ്പിക്കുന്ന അത്ഭുത കലവറകളിലേക്ക് ഞാന്‍ നിങ്ങളെ കൂട്ടി കൊണ്ട് പോകാം...
അഞ്ചു പൈസ തരണ്ട...!! 

എന്നാ പോവാം ല്ലേ... നടക്കൂ.. ഇതാ ഇതിലെ...

Twitter Delicious Facebook Digg Stumbleupon Favorites More